Wednesday, October 15, 2008

മുരളീരവം

ഇത് മുരളീരവം.
വനമുരളിയിലൂടെ പ്രപഞ്ചമാകെ പരക്കുന്ന നാദനിര്‍ജ്ജരി.
ഞാന്‍,എന്റെ കാഴ്ചപ്പാടുകള്‍,ശബ്ദം,ചലനങ്ങള്‍..എന്തിന് പൂരക-കുംഭക-രേചക-ശ്വാസ വികാസങ്ങള്‍ പോലും ഇതില്‍ ഉണ്ടാവണമെന്നാണ് താത്പര്യം.